'ഞാന്‍ ഏറ്റെടുക്കില്ല': അധ്യക്ഷ പദവി വേണ്ടെന്ന് പ്രിയങ്കാഗാന്ധി - Muhimmath

Breaking

Subscribe Us

test banner

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 29, 2019

'ഞാന്‍ ഏറ്റെടുക്കില്ല': അധ്യക്ഷ പദവി വേണ്ടെന്ന് പ്രിയങ്കാഗാന്ധി


കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജിവെച്ചപ്പോള്‍ ഇനി ആര് കോണ്‍ഗ്രസിനെ നയിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി പിന്നീട് പ്രിയങ്ക ഗാന്ധിയെന്ന് ഉയര്‍ന്നുവന്നെങ്കിലും ആ വഴിയും അടഞ്ഞ മട്ടില്‍. അധ്യക്ഷ പദവിയിലേക്ക് പ്രിയങ്ക ഇല്ലെന്നാണ് റിപ്പോര്‍ട്ട്. നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആവര്‍ത്തിച്ച് സമീപിച്ചിട്ടും പ്രിയങ്ക ഗാന്ധി വഴങ്ങിയിട്ടില്ലെന്നും സൂചന. സോന്‍ഭദ്ര സംഭവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവുമായി സമീപിച്ച നേതാക്കളെ പ്രിയങ്ക മടക്കി അയച്ചു. കോണ്‍ഗ്രസ് അധ്യക്ഷ പദവി താന്‍ ഏറ്റെടുക്കില്ല എന്നതില്‍ തര്‍ക്കമില്ലെന്നും അതേസമയം പ്രവര്‍ത്തനം തുടരുമെന്ന് പ്രിയങ്ക അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

No comments:

Post a Comment

Post Top Ad

Responsive Ads Here