ദേശീയ പാതയോരത്തെ ഓവുചാലില്‍ മണ്ണ് നിറഞ്ഞ് റോഡില്‍ വെള്ളം കെട്ടികിടക്കുന്ന വിവരം ദേശീയപാത എഞ്ചിനീയര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കാതെ യാത്രക്കാരോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമവും ഉപരോധ സമരവും നടത്തി. രാവിലെ ദേശീയ പാതയില്‍ നടത്തിയ പ്രതിഷേധ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ. മുഖ്താര്‍ അധ്യക്ഷതെ വഹിച്ചു.

No comments:
Post a Comment