ഫുട്‌ബോളില്‍ അസാമാന്യ പന്തടക്കം കൊണ്ട് ലോക ശ്രദ്ധപിടിച്ചുപറ്റിയ ദേലംപാടി പരപ്പ സ്വദേശിയായ പതിമൂന്നുകാരന്‍ മഹ്‌റൂഫിന് അഭിനന്ദന പ്രവാഹം. ചളിനിറഞ്ഞ മൈതാനത്തെ സായാഹ്ന കളിക്കിടെ കാണികളിലൊരാള്‍ എടുത്ത 25സെക്കന്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ വൈറലായതോടെയാണ് മഹ്‌റൂഫ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. മുതിര്‍ന്നവര്‍ക്കിടയില്‍ തന്ത്രപരമായും മികച്ച പാസിംഗ് നടത്തിയും ഗോള്‍വല ചലിപ്പിക്കുന്ന മഹ്‌റൂഫിന്റെ പ്രകടനമാണ് വീഡിയോയിലുണ്ടായത്.

No comments:
Post a Comment